suku

മാറനല്ലൂർ: വിഷ്ണുഭവൻ ചീനിവിള വീട്ടിൽ സുകുമാരൻ ആശാരി (74) നിര്യാതനായി . സഞ്ചയനകർമ്മം തിങ്കളാഴ്ച്ച രാവിലെ 8:30 ന് . ഭാര്യ : സരസ്വതി. മക്കൾ : അനിൽകുമാർ, കുമാരി ബിന്ദു, ബിനുകുമാർ. മരുമക്കൾ: സന്തോഷ് കുമാർ, ശ്രീകല, വിജയകുമാരി.