
ചിറയിൻകീഴ് :തെക്കേ അരയതുരുത്തി ഹാപ്പി ഹോമിൽ രാജൻ ജോണി (69) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ( റിട്ട. നഴ്സ് ആർ. വി.ഹോസ്പിറ്റൽ ചിറയിൻകീഴ് ) .മക്കൾ : റോബിൻ, റോഷൻ. മരുമക്കൾ : ലിജ, ഷെറിൻ. മരണാനന്തര പ്രാർത്ഥന ശനി രാവിലെ 11.30 ന് അരയതുരുത്തി ആൾ സെയ്ന്റ്സ് ദേവാലയത്തിൽ.