abdil-rehman-80kazhakoott

കഴക്കൂട്ടം : ചന്തവിള സൈനിക സ്കൂൾ ആമ്പല്ലൂർ കൈതറ വിളാകത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ (80,റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച് എസ് എസ് ,കഴക്കൂട്ടം)നിര്യാതനായി.മക്കൾ : സുജാ ബീഗം (ഹെഡ്മിസ്ട്രസ്, ഗവ. എൽ പി എസ്, മണലകം, വേങ്ങോട്), ഷാജഹാൻ( ഹെഡ്മാസ്റ്റർ, ഗവ. എൽ പി എസ്, കുഴിവിള, ഷീജ ബീഗം (ഗവ. എൽ പി എസ്,വെള്ളൂർക്കോണം, മഞ്ച നെടുമങ്ങാട്), റജില ബീഗം ( ടീച്ചർ, ഗവ. എച്ച്എസ്,വെയിലൂർ)

മരുമക്കൾ : അബ്ദുൽ ഹക്കീം (റിട്ട. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ, എൽ വി എച്ച്‌ എസ്, പോത്തൻകോട്), സബീന ബീഗം( അസിസ്റ്റന്റ് മാനേജർ, കേരള ബാങ്ക് കഠിനംകുളം ബ്രാഞ്ച്), സുലൈമാൻ(റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ), അബ്ദുൽ റഹീം.