sobhana

പാച്ചല്ലൂർ : ചിന്തംവിളാകത്ത് വീട്ടിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ശോഭന (62) നിര്യാതയായി.
മക്കൾ : അംബു.ആർ, അരുൺ.ആർ. മരുമകൾ : പ്രവീണ.ആർ.എൻ
സഞ്ചയനം 3ന് രാവിലെ 8.30 ന്.