കട്ടപ്പന : ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് കളക്ഷന് ഹരിതകർമ്മ സേനാംഗങ്ങളെ ആവശ്യമുണ്ട്. ശാരീരിക ക്ഷമതയും, സാമൂഹിക പ്രതിബദ്ധതയുമുള്ളതും കട്ടപ്പന നഗരസഭ പരിധിയിൽ സ്ഥിരതാമസമുള്ളവരുമായ 22 നും 50 നും മദ്ധെ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. കുടുംബശ്രീ അംഗങ്ങൾക്ക് മുൻഗണന. അപേക്ഷകർ ഫെബ്രുവരി 12, വൈകിട്ട് അഞ്ചു മണിയ്ക്ക് മുൻപായി 9778127410, 9446335138, 8139026045, 9544376856 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..