കരുണാപുരം :ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിൽ എന്റ്രിസി/എൻഎസി യും 3 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമയും 2 വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും. ബന്ധപ്പെട്ട ട്രേഡിൽ സിഐറ്റിഎസ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10 ന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി കരുണാപുരം ഗവ ഐടിഐയിൽഎല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ9446119713.