ഇടുക്കി: സർക്കാർ/പൊതുമേഖല ജീവനക്കാർക്കായി നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് (GPAIS) പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. 2021 ഡിസംബർ 31 ന് മുൻപ് സർവ്വീസിൽ പ്രവേശിച്ചവരിൽ പദ്ധതിയിൽ ചേരാൻ സാധിക്കാത്തവർക്ക് മാത്രമാണ് ഇളവിന് അർഹത. കൂടുതൽ വിവരങ്ങൾക്ക് 04862 226240, 9496004868.