obit-varghse

ഒറ്റല്ലൂർ :പീടിയ്കപാറയിൽ വർഗ്ഗീസ് പി.സി(76,റിട്ട എച്ച്.എം സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് പുറപ്പുഴ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :എൽസമ്മ കരിമണ്ണൂർ ചാവണിയാങ്കൽ കുടുംബാംഗം.മക്കൾ:ദീപ (എച്ച്.എം.എസ്.എച്ച്.എൽ.പി.എസ് ആയവന), ദീപു( യു.കെ), സി.ദീപ്തി എസ്.എ.ബി.എസ് ( സെന്റ് ആന്റണിസ് എച്ച്.എസ്.എസ് പൂഞ്ഞാർ).മരുമക്കൾ; ജോമോൻ പോൾ ( ആയവന),അനു(യു.കെ ,കാഞ്ഞിരകൊമ്പിൽ കോലടി).