വണ്ണപ്പുറം: ഫെബ്രുവരി ആറിന് നടത്താൻ നിശ്ഛയിച്ചിരുന്ന 2555 നമ്പർ വണ്ണപ്പുറം സർവ്വീസ് സഹകരണബാങ്ക് പൊതുയോഗം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിവെച്ചു.പൊതുയോഗ തിയതി പിന്നീട്അറിയിക്കുമെന്ന്സെക്രട്ടറിഅറിയിച്ചു.