ഉടുമ്പന്നൂർ: കേരളഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെആഭിമുഖ്യത്തിൽരണ്ട് മാസംപ്രായമായതുംരോഗപ്രതിരോധ ശേഷിയുള്ളതുമായസ്വാസോ ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഫെബ്രുവരി 10ന് രാവിലെ എട്ട് മുതൽ കോഡ്സിന്റെ ഓഫീസിൽനിന്നുംവിതരണംചെയ്യും.ആവശ്യക്കാർഒൻപതാം തിയതിയ്ക്ക് മുമ്പായി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്ഫോൺ. 9496680718, 9778567606,7306769679.