ഇടുക്കി:തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതി അവലോകനവും ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് രാവിലെ 11 ന്ഓൺലൈനായി ചേരും. തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷരും സെക്രട്ടറിമാരും ജില്ലാതല ഉദ്യോഗസ്ഥരും ഓൺലൈനായി യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.