
തൊടുപുഴ : തൊടുപുഴ ജോസ് ഇലക്ട്രിക്കൽസ് ഉടമ ഇലഞ്ഞിക്കൽ (കുന്നക്കാട്ട്) കെ.എം.ജോസഫ്(69) നിര്യാതനായി .സംസ്‌ക്കാരം നാളെ രാവിലെ 10 മുതലക്കോടം സെന്റ് ജോർജ് ദേവാലയ കുടുംബ കല്ലറയിൽ .ഭാര്യ : ലില്ലിക്കുട്ടി ജോസ് രാമപുരം കുറുന്താനം കുടുംബാംഗമാണ്.മക്കൾ : മാത്യു ജെ ഇലഞ്ഞിക്കൽ (യുഎസ് എ),ബീന ജെ ഇലഞ്ഞിക്കൽ .വർഗീസ് ജെ ഇലഞ്ഞിക്കൽ.മരുമക്കൾ :ലോറി ജെൻട്രി (യുഎസ് എ),ഡോൺ മാത്യു പുല്ലയിൽ,എറണാകുളം,അലീല ബെസ്റ്റോ ( കുടക്കച്ചിറ കൂർഗ് ) .