obitthankamma

തൂക്കു പാലം: കുരുവിക്കാനം കുരുവിക്കാനത്ത് വീട്ടിൽ പരേതനായ കുഞ്ഞന്റെ ഭാര്യ തങ്കമ്മ( 90 )നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ : സുശീല , വിജയമ്മ, ഉഷ, സുദേവൻ . മരുമക്കൾ :തങ്കപ്പൻ , രാജമണി, ഗീത, പരേതനായ മണി .