obit-sarojini

കുമാരമംഗലം : കലൂർഹൗസ് പരേതനായകെ.വി.നാരായണൻ നായരുടെ (റിട്ട. റ്റീച്ചർ, എം.കെ.എൻ.എം.എച്ച്.എസ്) ഭാര്യ സരോജിനിയമ്മ(88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ശശിധരൻ നായർ(ബേബി -റിട്ട.ദേവസ്വം ബോർഡ്), ഉഷ (റിട്ട. റ്റീച്ചർ എച്ച്.എസ് തൃക്കാരിയൂർ), അജയകുമാർ. മരുമക്കൾ : സുകുമാരി, വേലായുധൻ നായർ, ഗീത അജയൻ.