
വണ്ടമറ്റം : മെഴുകനാൽ പരേതനായ പാപ്പച്ചന്റെ ഭാര്യ റോസമ്മ ജോസഫ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. പരേത പുറപ്പുഴ തൃക്കണശ്ശേരി കുടുംബാംഗമാണ്. മക്കൾ : ജോർജ്ജ്, സിസ്റ്റർ മെർലിൻ, സെലിൻ, പരേതയായ റീത്ത, സൂസി, ജിജി,മാനുവൽ, സിജു.മരുമക്കൾ: വിജി കാരക്കുന്നം, ജിൽസ് മ്രാല,മാത്യു കലൂർ,സണ്ണി മുതലക്കോടം, പരേതനായജെയ്‌സ്, റെനി വേദഗിരി, ജിപ്‌സി ചിലവ്.