obit-ramakrishnan

കൊച്ചറ: പൂവേലിൽ പി.കെ രാമകൃഷ്ണൻ നായർ ( 88) നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ .മക്കൾ: പി.ആർ. സുശീല , പി.ആർ. വേണുകുമാർ, പി.ആർ. രമേഷ് കുമാർ, പി.ആർ മധുകുമാർ .പി.ആർ. സുനിത . മരുമക്കൾ. രാജേന്ദ്രൻ എസ്. ഗിരിജ ,മിനി ,സന്ധ്യ.