
ചക്കുപള്ളം:ഇലവുംമൂട്ടിൽ(കാന്താരിയിൽ) ഇ. സി. തോമസ് (ബേബി 74) നിര്യാതനായി. സംസ്ക്കാരം ഇന്ന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: ആലീസ് ചെല്ലാർകോവിൽ പള്ളത്തുവാക്കൽ കുടുംബാഗം.മക്കൾ: രാജേഷ്, സോമി(സ്വിറ്റ്‌സർലാന്റ്), പോൾ,സ്റ്റെഫിൻ.മരുമക്കൾ: എറിക്(സ്വിറ്റ്‌സർലാന്റ്), മോളമ്മ ,നീതു .