obit-jos

തൊടുപുഴ :അറയ്ക്കൽ പരേതരായ എ .സി .പത്രോസ് വക്കീലിന്റെയും അച്ചാമ്മയുടെയും മകൻ റിട്ട . പി .ഡബ്ലിയൂ .ഡി .എക്‌സിക്യൂട്ടീവ് എൻജിനീയർ ജോസ് .സി .പീറ്റർ (81 )നിര്യാതനായി .സംസ്‌ക്കാരം പിന്നീട് .ഭാര്യ മറിയാമ്മ കോട്ടയം കൊടിയന്ത്ര കുടുംബാംഗം .മക്കൾ :ദീപക് പീറ്റർ ജോസ് ,ടീന സാജ് പുളിമൂട്ടിൽ .മരുമക്കൾ :രേഷ്മ രമേശ് ഷെട്ടി ,സാജ് ജേക്കബ് ,പുളിമൂട്ടിൽ .