വാഴക്കുളം: കാവന കഴിക്കച്ചാലിൽ ഏലിക്കുട്ടി മത്തായി ( 93) നിര്യാതയായി സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോൺ, ജോർജ്, മേരി പരേതയായ ത്രേസ്യാക്കുട്ടി.