വെള്ളത്തൂവൽ: കല്ലു കുളങ്ങര പരേതനായ സി.എസ് മേനോന്റെ ഭാര്യ വസുമതിയമ്മ (84)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .മക്കൾ: വിജയമ്മ, വേണുഗോപാൽ, പ്രസാദ്,ലത. മരുമക്കൾ: ഗണേഷ്, സൂസമ്മകുമാരി, ബിന്ദു, രാജൻ.