വാഴക്കുളം :കാവന കഴിക്കച്ചാലിൽ ഏലിക്കുടി മത്തായി ( 93)നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരങ്ങൾ. ജോൺ. ജോർജ്.മേരി പരേതയായ ത്രെയ്‌സ്യാക്കുട്ടി.