ഇടവെട്ടി: ഇടവെട്ടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി അർഹത പരിശോധന ഇടവെട്ടി ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട് അർഹത പരിശോധനയ്ക്ക് ഹാജരാകാത്ത ഗുണഭോക്താക്കൾ ഫെബ്രുവരി ഒമ്പതിന് തീയതിയ്ക്ക് മുമ്പായി ആവശ്യമായ രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.