തൂക്കുപാലം: താന്നിമൂട് ഓംനിവാസിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ഓമനയമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സനൽ കുമാർ, ശ്രീകുമാരി, സജയകുമാർ, സന്തുരാജു, സുദർശന കുമാരി. മരുമക്കൾ: ഗിരിജ കുമാരി, സി. പ്രസാദ്, രഞ്ജന സജയൻ, പി.ആർ. രാജു, വിജയൻപിള്ള.