
കരിങ്കുന്നം : ചെന്നാക്കുഴിയിൽ റിട്ട. അദ്ധ്യാപകൻ ജോൺ മത്തായിയുടെ ഭാര്യ അന്നമ്മ ജോൺ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കരിങ്കുന്നം മാനുങ്കൽ കുടുംബാംഗമാണ്. മക്കൾ : മാത്യു (സിയർലി), സോഫി, സെലിൻ, എമിലി, ഷീജ (ഡൽഹി ), ജോസ്, സ്റ്റീഫൻസൺ (ഷിജുമോൻ യു.എസ്.എ), ബിൻസി (ഡൽഹി) ജോമോൻ (യു.കെ). മരുമക്കൾ : തോമസ് പതിപ്പള്ളിൽ വഴിത്തല, ബോസ് കോയിത്തറ എസ്.എച്ച് മൗണ്ട്, ജോയ് പുന്നക്കുഴി (ഡൽഹി), ബിസി കിഴക്കടശേരി പറമ്പഞ്ചേരി, ബീന വള്ളിപ്പറമ്പിൽ മഞ്ഞൂർ, ജയ്‌മോൻ വടശേരിക്കുന്നേൽ കിടങ്ങൂർ, ഷീന മുടക്കാലിൽ വള്ളിച്ചിറ (യു.കെ).