obit-fr-james

തൊടുപുഴ: കഴിഞ്ഞ ദിവസം നിര്യാതനായ കോതമംഗലം രൂപത വൈദികൻ ഫാ.ജയിംസ് വടക്കേലിന്റെ (78) ഭൗതികദേഹം ഇന്ന് വൈകുന്നേരം 4 മുതൽ നാളെ രാവിലെ 10 വരെ കരിമണ്ണൂരിലെ സഹോദരൻ മാത്യുവിന്റെ ഭവനത്തിലും തുടർന്ന്കരിമണ്ണൂർ സെന്റ്. മേരീസ് ഫോറോന പള്ളിയിലും പൊതു ദർശനത്തിന് വെയ്ക്കും. ഉച്ചഴിഞ്ഞ് 2 ന് കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്‌കാര ശൂശ്രൂഷകൾ നടത്തും.
സഹോദരങ്ങൾ: സി. മരിയൂസ (പ്രതീക്ഷ നെല്ലിമറ്റം ),സി.ഡോ. ഇവാൻജിലിൻ (ലക്‌നൗ),വി.എം. മാത്യു (കരിമണ്ണൂർ).