obit-radhakrishnan

തൊടുപുഴ: പെരുമ്പിള്ളിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ രാധാകൃഷ്ണൻ( 69) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ സുജാത.മക്കൾ : ജയകൃഷ്ണൻ(കാനഡ). ജലക്ഷ്മി. മരുമകൻ:ഹരികുമാർ.