ഇടുക്കി: കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2011 ഏപ്രിൽ മുതൽ 2012 മാർച്ച് വരെയുള്ള ക്ഷേമനിധി വിഹിതം അടയ്ക്കാൻ ബാക്കിയുള്ളവർ മാർച്ച് 10 നകം വിഹിതം സൗകര്യപ്രദമായ പോസ്റ്റാഫീസുകളിൽ അടയ്ക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.