പീരുമേട്: കേന്ദ്ര ബഡ്ജറ്റിൽ നീതികരിക്കാനാവത്ത തരത്തിൽ തേയില ബോർഡിനുള്ള ഫണ്ട് വെട്ടി കുറച്ചതിൽ പ്രതിക്ഷേധിച്ച് ചെറുകിട തേയില കർഷകർ പീരുമേട് റ്റീ ബോർഡ് ഓഫീസിന് മുൻപിൽ ഇന്ന് രാവിലെ 10.30 ന് ധർണ്ണ നടത്തും. ധർണ്ണ തേയില കർഷക പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.