obit-valsamma

പീരുമേട് : പുത്തൻ വീട്ടിൽ പരേതനായ ഗോപി യുടെ ഭാര്യ വത്സമ്മ (70 )നിര്യാതയായി.സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ലീലാമ്മ . ശാന്തമ്മ . ഓമന. ഇന്ദിര. റെജി. പരേതനായ വിജയൻ .