obit-deavasya

വണ്ണപ്പുറം: മുകളേൽ മത്തായീ ദേവസ്യ (93) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുണ്ടൻ മുടി സെന്റ മേരിസ് പള്ളിയിൽ. മക്കൾ :അപ്പച്ചൻ ,വത്സമ്മ ,തോമസ് ,ഔസേപ്പച്ചൻ, മേരി. ലാലി ,ജോയി ,ഡോളി :മരുമക്കൾ: മേഴ്‌സീ ,ബാബു ,വത്സ ,ബേബി ,ജെയ്‌സൺ സാബു