img
ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ നെടുംങ്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന സംഗീതആൽബത്തിന്റെ പ്രകാശനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്‌സെക്രട്ടറിഎടപ്പോൺഅജികുമാർ നിർവ്വഹിക്കുന്നു

നെടുങ്കണ്ടം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ നെടുംങ്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റംഗം ജോബി കണ്ടത്തിൽ പ്രണയത്തെ ആസ്പദമാക്കിരചനയും സംഗീതവുംസംവിധാനവുംനിർവ്വഹിച്ചഎന്നുംനിനക്കായ്എന്ന സംഗീതആൽബത്തിന്റെ സി.ഡി പ്രകാശനംനടന്നു.എഴുത്തുകൂട്ടംസംസ്ഥാനപ്രസിഡന്റുംനെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്‌സെക്രട്ടറിയുമായഎടപ്പോൺഅജികുമാർ പ്രകാശനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ ഭദ്രദീപം പ്രകാശനംനടത്തി. യൂണിറ്റ്പ്രസിഡന്റ്‌സുബിൻസിഡാക്അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌ സിജോനടയ്ക്കൻ,എകെപിഎ ജില്ലാപ്രസിഡന്റ് ബിജോമങ്ങാട്ട്എന്നിവർമുഖ്യപ്രഭാഷണംനടത്തി.പിന്നണി ഗായികസുജാതമോഹൻആണ്ഈആൽബത്തിന്ആലാപനംനിർവ്വഹിച്ചിരിക്കുന്നത്.എ.കെ.പി.എയൂണിറ്റ്‌സെക്രട്ടറിഗ്രീഷ്മ ഹണി,ജില്ലാകമ്മറ്റിയംഗംപ്രബി വർണ്ണശാല,മേഖലപ്രസിഡന്റ്‌റെജിജോസഫ്,മേഖലാസെക്രട്ടറി മിലൻജോർഫിൻ,മേഖലപി.ആർ.ഒരാജേഷ്ഹണി,യൂണിറ്റ് ട്രഷറർസതീഷ്‌സീതാസ്,തോമസ്താഴേത്തേടത്ത്എന്നിവർസംസാരിച്ചു.