ഇടുക്കി :ഭാരതീയ ചികിത്സാ വകുപ്പ് ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഉപകരണങ്ങൾ വാങ്ങുന്നതിനു സീൽ വച്ച ടെണ്ടർ ക്ഷണിച്ചു.
ദർഘാസ് ഫെബ്രുവരി 23 ന് ഉച്ചക്ക് 2 മണിക്ക് മുൻപ് ജില്ലാ മെഡിക്കൽ ആഫീസിൽ ലഭിക്കണം. കവറിന് പുറത്ത് ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ഉപകരണങ്ങൾ വാങ്ങൽ എന്ന് രേഖപ്പെടുത്തണം. ഫെബ്രുവരി 19 വരെ ടെണ്ടർ ഫോറം ലഭിക്കും. ഫെബ്രു.23 ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ടെണ്ടർ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 04862232318