തൊടുപുഴ:യു ഡി എഫ് വണ്ണപ്പുറം ഏകോപന സമിതി കൺവീനറായി ബേബി വട്ടക്കുന്നേലിനെ നിയമിച്ചതായി യു ഡി എഫ് ഇടുക്കി ജില്ലാ കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബ് അറിയിച്ചു.