കഞ്ഞിക്കുഴി: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് ഊരക്കാട്ടിലിനെ സി.പി.എം. പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ഡി.ശോശാമ്മ , ഡി. സി. സി സെക്രട്ടറി എം.ഡി അർജുനൻ , ആഗസ്തി അഴകത്ത് , ബിനോയി വർക്കി , രാജേശ്വരി രാജൻ, അനിറ്റ ജോഷി, സുകുമാരൻ , ജയൻ വട്ടശ്ശേരി, സജി തുടങ്ങിയവർ നേതൃത്വം നൽകി.