വണ്ണപ്പുറം : അറപ്പത്താനത്തു മാത്യുവിന്റെ മകൻ ദീപു (38 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് 11 .30 ന് വണ്ണപ്പുറം മാർസ്ലീവാ പള്ളിയിൽ .മാതാവ് : മേരി മാത്യു , സഹോദരങ്ങൾ : ദീപ , ദീപ്തി , ദീപക് .