തെക്കുംഭാഗം: കൊച്ചുപറമ്പിൽ ജോസഫ് തോമസ് (കൊച്ചേട്ടൻ- 82) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് കല്ലാനിക്കൽസെന്റ്ജോർജ് പള്ളിയിൽ.ഭാര്യ:വെറോണിക്ക. മക്കൾ: ബാബുച്ചൻ, സിമി, സിനി.മരുമക്കൾ:സിബി, ബിജോ,ജറാൾഡ്