തൂക്കുപാലം : പ്രകാശ് ഗ്രാം ബ്ലോക്ക് 1193 ൽ മുൻ ലോഡിംഗ് തൊഴിലാളി അബ്ദുൾ കരിമിനെ (71) വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. കബറടക്കം നടത്തി. ഭാര്യ: സഫിയ. മക്കൾ: ബഷിർകുട്ടി, മുഹമ്മദ് ഹനീഫ, ഷൈല.മരുമക്കൾ: ഷാജിത, ഷാഹിത, റസാക്ക്.