കോടിക്കുളം: കാരികുഴിയിൽ തങ്കച്ചൻ കെ ജെ(56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൊടുവേലി ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ. ഭാര്യ :ഷൈല തങ്കച്ചൻ കോടിക്കുളം ചുളകാട്ടു പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ :റോണക് സെബാസ്റ്റ്യൻ, തെരേസ സെബാസ്റ്റ്യൻ.