ഇടുക്കി: ജില്ലാ പഞ്ചായത്ത്, പട്ടികജാതി വിഭാഗം ക്ഷീര കർഷകർക്കായുള്ള പാൽ ഇൻസെന്റീവ് പദ്ധതിയിലെ ഗുണഭോക്താവായി തിരഞ്ഞെടുക്കപ്പെട്ടവർ അവരുടെ ജാതി തെളിയിക്കുന്ന രേഖകൾ അടിയന്തരമായി ക്ഷീര സംഘം സെക്രട്ടറിയെയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന സർവീസ് യൂണിറ്റിലോ എത്തിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.