തൊടുപുഴ : തൊടുപുഴ വില്ലേജിൽ എം.വി. ഐ.പി യുടെ ഉടമസ്ഥതയിലുള്ള മിനി സിവിൽ സ്റ്റേഷൻ അനക്‌സ് നിർമ്മാണത്തിന് വിട്ടു നൽകിയിട്ടുള്ള വസ്തുവിൽ നിൽക്കുന്ന തടികൾ ഫെബ്രുവരി 16 ന് രാവിലെ 11 ന് തൊടുപുഴ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04862 222503