തൊടുപുഴ :ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ 3 താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ പിജിഡിസിഎ/ സിസിഎ / ബിസിഎ. ഒരുവർഷം കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രവർത്തിപരിചയം (ഗവൺമെന്റ് അംഗീകൃതം മലയാളം അഭികാമ്യം.) പ്രായപരിധി 35 വയസ്സിൽ താഴെ. വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സഹിതമുള്ള അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15 ന് 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഇന്റർവ്യൂന് എത്തിചേരണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0486 2222630.