പീരുമേട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. ന സിറുദീന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പനാ ർ യൂണിറ്റ് അനുശോചന യോഗം നടത്തി. റ്റി. ജെ. മാത്യു .ഡി. മനോഹരൻ, കെ.എ. ശേഖർ . പി.സെയ്താലി, ഷാജുമാരു പറമ്പിൽ . ഹരിഹരൻ എന്നിവർ സംസാരിച്ചു.