വെള്ളത്തൂവൽ : ടി നസറുദ്ദീന്റെ നിര്യാണ
ത്തിൽ അനുശോചിച്ച് വെള്ളത്തൂവൽ യൂണിറ്റ് മൗന ജാഥയും യോഗവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷിബിൻ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി ജോൺ
സൻ, ഇ.ജി സത്യൻ , കെ.യു ബേബി, കെ.ടി മോഹനൻ, സന്തോഷ് പാനി പ്ര
അഖിൽ എസ്,ഇ.ജി മോഹനൻ എന്നിവർ സംസാരിച്ചു.