വെള്ളത്തൂവൽ : പൂത്തല നിരപ്പ് വരകിൽ ജിനദേവൻ (78) നിര്യാതനായി സംസ്‌ക്കാരം നടത്തി വെള്ളത്തൂവലി ലെ ആദ്യകാലപോസ്റ്റുമാനും കുടിയേറ്റ കർഷകനും ആയിരുന്നു. ഓമനയാണ് ഭാര്യ മക്കൾ: രാജേഷ് ബാബു, രതീഷ് ബാബു മരുമക്കൾ: ഷൈനി, ആശ