തൊടുപുഴ. നേതാജി റോഡിൽ തച്ചുപറമ്പിൽ രാജപ്പൻ പിള്ള (72) നിര്യാതനായി. റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനാണ് .സഹോദരങ്ങൾ പ്രഭാകരൻ ,ചന്ദ്ര മോഹൻ ,പരേതനായ വേണുഗോപാല പിള്ള ,ലീല കുമാരി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ