obit-sunny

കുമളി: താഴത്ത് വീട്ടിൽ (പ്രാവിൻ കൂട്) ടി.ജെ സണ്ണി (86) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് കുമളി സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ .ഭാര്യ :അക്കാമ്മ സണ്ണി, മക്കൾ: അനിത , അനില , അനിൽ, പരേതനായ അനോജി ,മരുമക്കൾ: പരേതനായ റോയി മാത്യു, റോയി തോമസ്, ബ്ലെസി.