തൂക്കുപാലം: ചെന്നാപ്പാറബ്ലോക്ക് നമ്പർ 508 ൽ മുത്തേടത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ശാന്തമ്മ (78) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ:അപ്പുക്കുട്ടൻ,അല്ലി,ബിന്ദു.മരുമക്കൾ:സതി,രാജശേഖരൻ,പ്രദീപ്.