ഇടുക്കി : ജില്ലാ പോസ്റ്റസ് ടെലികോം / ബി.എസ്.എൻ.എൽ എംപ്‌ളോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജനുവരി 30 ന് നടത്താൻ തീരുമാനിച്ചിരുന്ന വാർഷിക പൊതുയോഗം 27 ന് രാവിലെ 10 ന് തൊടുപുഴയിലുള്ള സഹകരണ സംഘം ഹാളിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തും. കാര്യപരിപാടി, ബൈലോ ഭേതഗതി എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചത് മാറ്റമില്ലാതെ നടക്കും