കുട്ടി ക്ഷീരകർഷകൻ മാത്യു ബെന്നിയുടെ പശുക്കൾക്ക് ഇനി സുഖമായി ഉറങ്ങാം. മന്ത്രി ചിഞ്ചു റാണിയുടെ നിർദ്ദേശപ്രകാരം മിൽമയാണ് തൊഴുത്ത് നിർമിക്കാൻ ധനസഹായം ചെയ്തത്.വീഡിയോ -ബാബു സൂര്യ