ചെറുതോണി:ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിസന്റ് ജോസ്ഊരക്കാട്ടിലിനെ കയ്യേറ്റംചെയ്ത സി .പി.എമ്മി.ന്റെ നടപടി അത്യന്തംഅപലപനീയവും പ്രതിക്ഷേധാർഹവുമാണെന്ന്‌ ഐ.എൻ.ടി.യു.സി .ഇടുക്കിറീജിയണൽ കമ്മിറ്റിചൂണ്ടിക്കാട്ടി. സി.പി.എം .ജില്ലാസമ്മേളനത്തിനുശേഷംവ്യാപകമായിത്രിതലപഞ്ചായത്ത് പ്രതിനിധികളായ വനിതകളെപ്രലോഭിപ്പിച്ചുംപണംകൊടുത്തും കൂറുമാറ്റികൊണ്ട് പഞ്ചായത്തുകളുടെ ഭരണം അട്ടിമറിച്ച തിൽ നിന്നും മാർക്‌സിസ്റ്റു പാർട്ടിക്ക് അധികാര രാഷ്ട്രീയത്തോടുള്ള ആർത്തിവെളിവാക്കുത്കാലുമാറ്റത്തെപരസ്യമായിപ്രോത്സാഹിപ്പിക്കുന്നതിലൂടെ രാഷ്ട്രീയന പുംസകങ്ങളെ പാലൂട്ടി വളർത്തുകയാണ്‌സി.പി.എം. ചെയ്യുന്നത്.പ്രസിഡന്റ്പി .ഡി ജോസഫിന്റെഅദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ.പി ഉസ്മാൻ ,എം.ടിഅർജുനൻ ,റോയികൊച്ചുപുര, ശശികന്യാലിൽ ,തങ്കച്ചൻകാരയ്ക്കാവയലിൽ ,പി.റ്റി.ജയകുമാർ ,ജോബിമാത്യു,റോയിജോസഫ് ,ഗിരീഷ്,സാബുജോസഫ് തങ്കച്ചൻ വേമ്പേ നി തുടങ്ങിയവർ പ്രസംഗിച്ചു.